Post Category
റീടെണ്ടർ
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2026-2027 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം (വില 900/-രൂപ) വിതരണം ചെയ്യുന്ന അവസാന തീയതി നവംബർ 17-ന് 11 മണിവരെ. അന്നേ ദിവസം 2 മണി വരെ ടെണ്ടർ സ്വീകരിക്കും. 3 മണിക്ക് ടെണ്ടർ തുറക്കും.
വിശദ വിവരങ്ങൾക്ക് കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0478 2810043
date
- Log in to post comments