Skip to main content

ലോക പ്രതിരോധകുത്തിവെപ്പ് ദിനാചരണം സംഘടിപ്പിച്ചു

 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക പ്രതിരോധ കുത്തി വയ്പ് ദിനാ ചരണം മെഡിക്കൽ ഓഫീസർ ഡോ. കെ എസ്. രേഖ ഉദ്ഘാടനം ചെയ്തു. എല്ലാ തലമുറകൾക്കും വാക്സിൻ സംരക്ഷണം ഉറപ്പാക്കുക എന്ന സന്ദേശം നൽകി.  ഗീത രാജ് , ജിജോ എൻ, ആൻസി മോൾ  എന്നിവർ സംസാരിച്ചു. തുടർന്ന് ഹൗസ് സർജൻ മാർ "വാക്സിൻ എടുക്കാം രോഗങ്ങളെ തടയാം " എന്ന ബോധവൽക്കരണ സ്കിറ്റും അവതരിപ്പിച്ചു.

date