Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 ( വളഞ്ഞവഴി ഗേറ്റ്) നവംബർ 11-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 84 (മാധവൻമുക്ക് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 88 (കോയാ ഗേറ്റ്) വഴിയോ പോകേണ്ടതാണ്.
date
- Log in to post comments