Post Category
ചക്കുളത്തുകാവ് ഉത്സവം :യോഗം 17ന്
ഈ വർഷത്തെ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാരിൻറെ വിവിധ വകുപ്പുകൾ നടപ്പിൽ വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി നവംബർ 17ന് ഉച്ചകഴിഞ്ഞ് 2. 30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
date
- Log in to post comments