Skip to main content

നൈറ്റ് വാച്ച്മാൻ:വാക്ക്  ഇൻ ഇന്റർവ്യു

ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നൈറ്റ് വാച്ച്മാൻ (2 ഒഴിവുകൾ) തസ്തികയിലേക്ക് നവംബർ 17 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് " വാക്ക്  ഇൻ ഇന്റർവ്യു " നടത്തുന്നു. പ്രായ പരിധി : 18 - 60 വയസ് . യോഗ്യത  പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം.  പാരമിലിട്ടറി/മിലിട്ടറി/പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും,  ചമ്പക്കുളം പഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും.  അപേക്ഷകർ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

date