Skip to main content

മുണ്ടിനീര് :സ്കൂളിന്  അവധി

 
   തണ്ണീർമുക്കം 17-ാം വാർഡിലെ പ്രതീക്ഷ ഭവൻ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (Mumps) വ്യാപകമാകുന്ന സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചു.   സ്കൂളിലെ LKG, UKG ക്ലാസുകൾക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം  21 ദിവസത്തേക്ക് അവധി അനുവദിച്ചു.  അവധി ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ചെയ്യേണ്ടതാണ്.

date