Skip to main content

*കൂടിക്കാഴ്ച 12 ന് *

ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ജനറല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ്, ഹോസ്പിറ്റല്‍  അറ്റന്‍ഡന്റ്/സാനിറ്ററി അറ്റന്‍ഡന്റ്/സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികകളില്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. തരിയോട് ജില്ലാ ട്രെയിനിങ് സെന്ററില്‍ നവംബര്‍ 12 ന് രാവിലെ 11 മുതല്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഫോണ്‍- 04936 202771. 

 

date