Post Category
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാതല അവലോകന യോഗം കൂടി.
ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശനിയമങ്ങൾ നടപ്പിലാക്കുന്നതിനായി ജില്ലാതല അവലോകന യോഗം കൂടി.
ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പേർസ് ടി.സി ജലജ മോൾ, കെ.കെ ഷാജു എന്നിവർ യോഗത്തിൽ സംസാരിച്ചു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പുതിയ പദ്ധതികൾക്ക് പകരം നിലവിലുള്ള സംവിധാനങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇരുവരും പറഞ്ഞു.
ഡെപ്യുട്ടി കളക്ടർ കലാഭാസ്ക്കർ, ജില്ലാ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ബി. ഗീത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോൺ, ജുവനയ്ൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ ശ്രീലേഖ
മറ്റ് ജില്ലാ തല വകുപ്പ് ഉദ്യാഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments