Skip to main content

സംസ്ഥാന പോലീസ് കംപ്ലയിൻറ് അതോറിറ്റി സിറ്റിംഗ് ഇന്ന് 

 

സംസ്ഥാന പോലീസ് കംപ്ലയിൻറ് അതോറിറ്റി ആലപ്പുഴ ജില്ലാതല സിറ്റിംഗ്  വെള്ളിയാഴ്ച (നവംബർ 13 ന്) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കും.  രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

date