Post Category
കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാം
ആലപ്പുഴ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2022-2023, 2023-2024, 2024-2025 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയവരിൽ ഇതുവരെ കോഷൻ ഡിപ്പോസിറ്റ് തിരികെ കൈപ്പറ്റാത്ത വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
അർഹരായ വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് സഹിതം നവംബർ 30-നകം ആലപ്പുഴ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2237175
date
- Log in to post comments