Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു *

വനിതാ ശിശു വികസന വകുപ്പ് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 24 ഉച്ചയ്ക്ക് 12 നകം ടെന്‍ഡര്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-296362, 9495307665 നമ്പറുകളില്‍ ബന്ധപ്പെടാം. 

 

date