Post Category
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആൻഡ് നോളഡ്ജ് ഡവലപ്മെന്റ് സെന്റർ (എസ്.കെ.ഡി.സി), കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേർന്ന് ആറ് മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എസ്.എസ്.എൽ.സി./ പ്ലസ്ടു. ഫോൺ : 8078779828.
date
- Log in to post comments