Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട സബ്സിഡിയറി കേന്ദ്രിയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ ഹെഡ്ക്വാര്‍ട്ടറില്‍ വില്‍പ്പന നടത്തുന്ന വിവിധ കമ്പനികളുടെ ഏകദേശം 1.80 കോടി വില വരുന്ന കറന്റ് സ്റ്റോക്ക് ഓഡിറ്റ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 19 നകം സ്റ്റോക്ക് ഓഡിറ്റ് നടത്തി നവംബര്‍ 25 നകം ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. ക്വട്ടേഷന്‍ നവംബര്‍ 15 നകം പ്രസിഡന്റ്, എസ്.കെ.പി.കെ.ബി.എച്ച്.ക്യു പത്തനംതിട്ട, താഴെവെട്ടിപ്രം, എസ് പി ഓഫീസിന് എതിര്‍വശം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2324455.
date
- Log in to post comments