Post Category
ലെവല്‍ ക്രോസ് ഗേറ്റ് അടച്ചിടും
ചങ്ങാശേരി-തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ്-2(ഇരുപ്പ ഗേറ്റ്) അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 13ന് രാവിലെ എട്ടു മുതല്‍ 15ന് വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments