Post Category
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അലങ്കാര ഉദ്യാനപരിപാലനം, ഫലവൃക്ഷങ്ങളുടെ വളര്‍ത്തല്‍ രീതികള്‍ എന്നീ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടികള്‍ യഥാക്രമം നവംബര്‍ 17, 18 തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 6238092782 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments