Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത നവംബര്‍ 27ന് രാവിലെ 10.30 മുതല്‍ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ഉപലോകായുക്ത ജസ്റ്റീസ് അശോക് മേനോന് പരാതികള്‍ പരിഗണിക്കും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments