Skip to main content

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

 

അനധികൃത ഭൂജല ചൂഷണം, അനുമതിയില്ലാത്ത കുഴൽക്കിണർ നിർമാണം, നിയമവിരുദ്ധ ടാങ്കർ ജലവിതരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഭൂജല വകുപ്പിനെ അറിയിക്കാം. പരാതികൾ gwdalpcomplaints@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 0477 2266688 എന്ന ഫോൺ നമ്പറിലോ അറിയിക്കാം. ആലപ്പുഴ ജില്ലാ ഭൂജല വകുപ്പ് ഓഫീസിൽ നേരിട്ടും പരാതി നൽകാം.

date