Skip to main content

ലേലം ചെയ്യും

കോലാനി ജില്ലാ കോഴി/പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലെ പ്രത്യുല്‍പാദന ശേഷിയില്ലാത്ത നാല് പെണ്‍പന്നികളെ പരസ്യമായി ലേലം ചെയ്യുന്നു. നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 2.30ന് ഫാം പരിസരത്താണ് ലേലം നടക്കുന്നത്.
ഫോണ്‍: 04862 221138
ഇ-മെയില്‍: dpfklny.ahd@kerala.gov.in

date