Skip to main content

സ്പീച്ച് തെറാപ്പിസ്റ്റ് സേവനം ആവശ്യമുണ്ട്

കുളനട ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ബി ആര്‍ സി യിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമുണ്ട്. യോഗ്യത: മാസ്റ്റര്‍ ഇന്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിഎസ്എല്‍പി അല്ലെങ്കില്‍ എംഎസ്എല്‍പി (ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം). ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04734 260272.

date