Skip to main content

ഓഫീസ് ട്രെയിനി

 കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിലേക്ക് ഓഫീസ് ട്രെയിനിയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്യൽ പ്രാക്ടീസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.  ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 19 രാവിലെ 10 ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം.

പി.എൻ.എക്‌സ്. 4793/2026

date