Skip to main content

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 ഒക്ടോബർ നാല് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “ഇക്കോളജി ആൻഡ് ബയോളജി ഓഫ് ഫെയറി ഷ്രിംപ്സ് (അനോസ്ട്രാക്ക), എ കീസ്റ്റോൺ സ്പീഷീസ് ഇൻ ദ മോൺടേൻ പൂൾസ് ഓഫ് കേരള” ൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി നവംബർ 24 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിവരങ്ങൾക്ക്: www.kfri.res.in.

പി.എൻ.എക്‌സ്. 4803/2026

date