Skip to main content

ഓംബുഡ്‌സ്മാൻ സ്ഥാനമേൽക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനായി ജസ്റ്റിസ് (റിട്ട.)          സി പ്രദീപ് കുമാർ നവംബർ 17 വൈകിട്ട് 4.30 ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. ശേഷം പാളയം സാഫല്യം കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ കാര്യാലയത്തിൽ ചുമതല ഏറ്റെടുക്കൽ ചടങ്ങ് നടക്കും.

പി.എൻ.എക്‌സ്. 4806/2026

date