Skip to main content

ഗതാഗത നിരോധനം

  പന്തളംമുക്ക്- ചരിപ്പറമ്പ് റോഡില്‍ കലുങ്ക് പുനര്‍നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഇന്ന് (നവംബര്‍ 17)  മുതല്‍ 14 ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി ഡബ്ല്യു ഡി നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ചിങ്ങേലി ഭാഗത്ത് നിന്ന് കൊടിഞ്ഞം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുറ്റിക്കാട് - പോങ്ങുമല വഴിയും തിരിച്ചും പോകേണ്ടതാണ്.
 
 

date