Post Category
യോഗ കോഴ്‌സ്: ഫീസ് ഒടുക്കണം
സ്‌കോൾ-കേരള-ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ് യോഗ കോഴ്‌സ് മൂന്നാം ബാച്ചിൽ പ്രവേശനം നേടിയവർക്ക് ഇപ്പോൾ രണ്ടാം ഗഡു ഫീസ് ഒടുക്കാം. നവംബർ 31 വരെയും 100 രൂപ പിഴയോടുകൂടി ഡിസംബർ ഏഴ് വരെയും www.scolekerala.org യിൽ ഓൺലൈനായി ഫീസ് അടച്ച് രസീത് സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.
പി.എൻ.എക്‌സ്. 4826/2026
date
- Log in to post comments