Skip to main content

റാങ്ക് പട്ടിക റദ്ദായി

 

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ, കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എൽ. ഡി. വി.) /  ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 019/2021) തസ്തികയുടെ 2023 സെപ്റ്റംബർ 20 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ (809/2023/ഡി. ഒ. ഡി. )മുഖ്യ പട്ടികയിലെ മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ 2026 സെപ്റ്റംബർ മൂന്നിന് റാങ്ക് പട്ടിക റദ്ദായതായി  കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date