Skip to main content

ലാൻഡ് യൂസ് വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം

ലാൻഡ് യൂസ് വകുപ്പിൽ പ്രവർത്തനങ്ങൾക്കായി ഇന്റേൺഷിപ്പിന് അവസരം. സാങ്കേതിക പരിജ്ഞാനമുള്ള സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 20-40. അവസാന തീയതി നവംബർ 21. ഇമെയിൽ: luc.kslub@kerala.gov.in. വെബ്സൈറ്റ്: www.kslub.kerala.gov.in.

പി.എൻ.എക്‌സ്. 4840/2026

date