Post Category
ഡോക്ടർ നിയമനം: അഭിമുഖം 25ന്
രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞും രാത്രിയിലും ഡ്യൂട്ടി ചെയ്യുന്നതിനായി ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ താൽക്കാലികമായി നിയമിക്കുന്നു. എംബിബിഎസും കേരള ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 25 രാവിലെ 11ന് രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഉഴവൂർ ബ്ലോക്ക്/രാമപുരം ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 04822-263806.
date
- Log in to post comments