Skip to main content

അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ആരംഭിക്കുന്ന ഒരു വർഷത്തെ 'പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ അനിമേഷൻ വിത്ത് എ.ഐ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ രീതിയിൽ എ.ഐ അധിഷ്ഠിത സിലബസിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ നവംബർ 20-നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0494 2697288, 8590605276.

 

date