Post Category
കെൽട്രോണിൽ എ.ഐ, എ.ആർ, വി.ആർ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു*
കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി എന്നീ നൂതന സാങ്കേതികവിദ്യാ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറ് മാസത്തെ ഡിപ്ലോമ, ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമ, ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളാണ് ലഭ്യമായിട്ടുള്ളത്. താത്പമുള്ളവർ കലൂർ എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുമായോ 8075246674, 0484-2971400 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments