Post Category
വിവരാവകാശ കമ്മീഷൻ ഹിയറിംഗ് 20-ന്
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ കോഴിക്കോട് ജില്ല ഹിയറിംഗ് നവംബർ 20-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പരാതികൾ പരിഗണിക്കും.
date
- Log in to post comments