Post Category
ഡോക്ടർ ഒഴിവ്
മണ്ണാർക്കാട് ബ്ലോക്കിൽ രാത്രികാല മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് ഡോക്ടർ തസ്തികയിൽ ഒഴിവ്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ളവർ വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും, കേരള വെറ്ററിനറി കൗൺസിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുമായി നവംബർ 17 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു
date
- Log in to post comments