Post Category
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു
കേരള മോട്ടോര്ത്തൊഴിലാളിക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഇടുക്കി ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ച് 31 വരെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. പൂരിപ്പിച്ച അപേക്ഷകള്‍ ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ നേരിട്ടോ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ സമര്‍പ്പിക്കാം .കൂടുതലറിയാന്‍ -9188519856,04862220308
date
- Log in to post comments