Skip to main content

ദർഘാസ് ക്ഷണിച്ചു

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് രണ്ട് സി.ടി.ജി മെഷീനുകൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ നവംബർ 26-ന് രാവിലെ 11-നകം ദർഘാസുകൾ സമർപ്പിക്കണം. അന്നേദിവസം രാവിലെ 11.30-ന് ദർഘാസുകൾ തുറക്കും. ഫോമുകൾ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0494 2666439.

date