Post Category
അഭിമുഖം
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താത്കാലികനിയമനത്തിനായി അഭിമുഖം നടത്തും. ലാറ്റിന്‍ കാത്തോലിക് /ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം. യോഗ്യതകളുടെ അസല്‍ രേഖകള്‍, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 23 രാവിലെ 11ന് ഐ ടി ഐയില്‍ എത്തണം. ഫോണ്‍: 0474 2558280.
date
- Log in to post comments