Skip to main content

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ ബ്ലോക്കിലെ രാത്രികാല അടിയന്തര സേവനത്തിനും  മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്, മൊബൈല്‍ സര്‍ജറിയൂണിറ്റ് എന്നിവിടങ്ങളിലേക്കും വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.   യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 25ന് രാവിലെ 11 മുതല്‍ 1.30 വരെ  തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക്  ഫോണ്‍: 0474 2793464, 7907109134.
 

date