Skip to main content

താത്ക്കാലിക ഒഴിവ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫർമേഷൻ സെന്ററിലേക്ക് പ്രൊജക്ട് സയന്റിസ്റ്റ്, പ്രൊജക്ട് അസോസിയേറ്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 30 വൈകിട്ട് അഞ്ച്. വിവരങ്ങൾക്ക്: www.kscste.kerala.gov.in.  

പി.എൻ.എക്‌സ്. 4865/2026

date