Skip to main content

ഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബർ 2026 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.deledexam.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 4883/2026

date