Skip to main content

ജില്ലാ ക്ഷീരസംഗമം: ലോഗോ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2026-27 ലെ കോട്ടയം ജില്ലാ ക്ഷീരസംഗമത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ലോഗോ രൂപകൽപന ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഡിസൈനുകൾ ക്ഷണിച്ചു. ലോഗോകൾ നവംബർ 25ന് മുമ്പായി kottayamjks2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0481 2562768.

date