Post Category
ടെൻഡർ ക്ഷണിച്ചു
നവംബർ 28, 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണം, പച്ചക്കറി, അരി പലവ്യഞ്ജനങ്ങൾ, പാൽ, തൈര്, ഇല തുടങ്ങിയവ ലഭ്യമാക്കൽ, സ്റ്റേജും പന്തൽ തയാറാക്കൽ, ലൈറ്റ് ആൻഡ് സൗണ്ട് സജ്ജമാക്കൽ എന്നിവയ്ക്കു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 23 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0481-2583095, 9847540007.
date
- Log in to post comments