Post Category
പ്രോജക്ട് ഫെല്ലോ ഒഴിവ്
പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ (എസ്ആർഐബിഎസ് ) ഫിസിക്‌സിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: https://sribs.res.in ഫോൺ: 0481-2500200
date
- Log in to post comments