Post Category
ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്
പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലെ പി ടി എ ഓഫീസിലേക്ക് ക്ലര്‍ക്കിനെ ആവശ്യമുണ്ട്. യോഗ്യത ബി കോം വിത്ത് ടാലി. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ നവംബര്‍ 23ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments