Skip to main content

ഇന്റർവ്യൂ വിജ്ഞാപനം റദ്ദാക്കി

കാസറഗോഡ് നാഷണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (NAM/DPMSU/KSD/315/2026 തീയതി 17/11/2026), ആയുർവേദ തെറാപ്പിസ്റ്റ് (NAM/DPMSU/KSD/314/2026 തീയതി 17/11/2026) തസ്തികകളിലേക്ക് നവംബർ 27 ന് നടത്താനിരുന്ന ഇന്റർവ്യൂ വിജ്ഞാപനങ്ങൾ റദ്ദാക്കി. ഓൺലൈനായി ജില്ലാ തലത്തിൽ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പി.എൻ.എക്‌സ്. 4905/2026

date