Post Category
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് നിയമനം
ഇടുക്കി സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. ഹെവി ലൈസന്‍സും ബാഡ്ജും, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 25-ന് രാവിലെ 11 മണിക്ക് ഇടുക്കി സര്‍ക്കാര്‍ നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.
date
- Log in to post comments