Post Category
ലോഗോ ഉൾപ്പെടുത്തണം
കേരളം സംസ്ഥാനം രൂപീകൃതമായതിന്റെ എഴുപതാം വാർഷികത്തിന്റെ പ്രാധാന്യവും മഹത്ത്വവും എല്ലാ ജനങ്ങളിലേക്കുമെത്തിക്കുന്നതിനായി ‘Festival of Keralam’ സംബന്ധിച്ച ലോഗോ സർക്കാർ / അർധസർക്കാർ / പൊതുമേഖലാസ്ഥാപനങ്ങൾ എല്ലാ കത്തിടപാടുകളിലും മറ്റെല്ലാ രേഖകളിലും 2027 ഒക്ടോബർ 31 വരെ ഉൾപ്പെടുത്തണം. ലോഗോ https://kerala.gov.in/whatsnewdetailwise/MTg5NzQ3NDc2Ni44OA ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പി.എൻ.എക്സ്. 4936/2026
date
- Log in to post comments