Skip to main content

മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

കരുനാഗപ്പള്ളി താലൂക്ക് ഓച്ചിറ വില്ലേജിലെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ  വൃശ്ചികോത്സത്തോടനുബന്ധിച്ച് നവംബര്‍ 28ന്    ക്ഷേത്രത്തിനു മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കേരള അബ്കാരി ആക്റ്റ് പ്രകാരം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പ്രദേശത്തെ എല്ലാതരം മദ്യവില്പന ശാലകളും അന്നേദിവസം അടച്ചിടണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
 
 

date