Skip to main content

മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം 27ന്

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ (എസ് സി പി , ടി എസ് പി ഉള്‍പ്പെടെ) പ്രവര്‍ത്തനപുരോഗതി അവലോകനം ചെയ്യുന്നതിന് നവംബര്‍ 27ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
 

date