Post Category
ലബോറട്ടറി മാനേജർ താത്കാലിക നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ലബോറട്ടറി മാനേജറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ്. വിവരങ്ങൾക്ക്: www.iav.res.in.
പി.എൻ.എക്സ്. 4968/2026
date
- Log in to post comments