Skip to main content

അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതികളുടെ 2025-26 വർഷത്തെ ഇന്റേണൽ ഓഡിറ്റ് നടത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ എംപാനൽഡ് ലിസ്റ്റിലുളള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. താല്പര്യപത്രത്തിന്റെ പകർപ്പ് www.ssakerala.in ൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10.

പി.എൻ.എക്‌സ്. 4975/2026

date