Post Category
തൊഴിൽമേള നവംബർ 30ന്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 30 രാവിലെ 10 മുതൽ തൊഴിൽമേള സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ https://tinyurl.com/mpynw4s7 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2304577. ഫേസ്ബുക്ക് പേജ്: Model Career Centre-Thiruvananthapuram.
പി.എൻ.എക്‌സ്. 4980/2026
date
- Log in to post comments