Post Category
ക്രിസ്തുമസ് ന്യൂ ഇയർ ബംപർ: ടിക്കറ്റ് പ്രകാശനം നാളെ ( 27ന്)
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ
ക്രിസ്തുമസ് ന്യൂ ഇയർ ബംപർ ടിക്കറ്റുകളുടെ ജില്ലാതല പ്രകാശനം നാളെ (നവംബർ 27ന്) രാവിലെ 12 മണിക്ക് എറണാകുളം ജില്ലാ ഭാഗ്യക്കുറി ഓഫീസ് കോൺഫറൻസ് ഹാളിൽ ടി ജെ വിനോദ് എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ഏജൻറ്മാർ, വിൽപ്പനക്കാർ പരിപാടിയിൽ പങ്കെടുക്കും. ആകർഷകമായ സമ്മാനഘടനയുള്ള
ടിക്കറ്റുകളുടെ വിൽപ്പന 28ന് ആരംഭിക്കും. നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
date
- Log in to post comments